1 GBP = 93.35 INR                       

BREAKING NEWS

വിശന്നപ്പോള്‍ ഭക്ഷണം ആണെന്ന് കരുതി അകത്താക്കാന്‍ തുടങ്ങിയത് സ്വന്തം വാല് തന്നെ; മുക്കാല്‍ ഭാഗവും വിഴുങ്ങിയപ്പോള്‍ രക്ഷിക്കാനെത്തിയത് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലെ വാച്ചര്‍; വാല് ഭക്ഷിക്കാന്‍ ശ്രമിച്ച പാമ്പിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Britishmalayali
kz´wteJI³

പെന്‍സില്‍വാനിയ: വിശന്നാല്‍ സാധാരണ എല്ലാവരും ഭക്ഷണം കഴിക്കും. എന്നാല്‍ പെന്‍സില്‍വാനിയയിലെ ഒരു പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലുള്ള പാമ്പ് സ്വന്തം വാലാണ് വിഴുങ്ങുന്നത്. ആഹാരമാണെന്ന് കരുതി വാലിന്റെ പകുതിയും വായിലാക്കുന്ന പാമ്പിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്. എന്തായാലും പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ വാച്ചര്‍മാരിലൊരാള്‍ വളരെ കഷ്ടപ്പെട്ടാണ് അതിനെ രക്ഷപ്പെടുത്തിയത്. സ്വന്തം വാലാണെന്ന് അറിയാതെ അകത്താക്കാന്‍ ശ്രമിച്ചത് കിങ് സ്നേക്കാണ്. ഇവിടെ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെന്ന് വാച്ചര്‍മാരിലൊരാള്‍ പറയുന്നു.

മറ്റ് പാമ്പുകളെ തിന്നുന്ന വിഭാഗത്തില്‍പ്പെട്ടതാണ് കിങ് സ്നേക്കുകള്‍. ഇവിടത്തെ മറ്റ് പാമ്പുകള്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും ഇവയ്ക്കും നല്‍കാറുണ്ട്. ഭക്ഷണം അത് പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണം ഇല്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്നും അധികൃതര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍