1 GBP = 93.20 INR                       

BREAKING NEWS

നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം 16 മുതല്‍ 18 വരെ

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം 16ന് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുവാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 16 മുതല്‍ 18 വരെ തീയികളില്‍ ഫാ. ആന്റണി പറങ്കിമാലില്‍ വിസിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബെല്‍ഫാസ്റ്റ് റോസറ്റ റോഡിലുള്ള സെന്റ്. ബെര്‍ണാഡ്‌സ് ചര്‍ച്ചില്‍ വച്ച് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുക. 16നു വെള്ളി രാവിലെ 10. 30 മുതല്‍ വൈകിട്ട് 6. 30 വരെയും 17നു ശനി രാവിലെ 9. 30 മുതല്‍ അഞ്ചു മണി വരെയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് 1. 30 മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെയുമാണ് മൂന്നു ദിവസങ്ങളിലായി പരിപാടികള്‍ നടക്കുന്നത്. ധ്യാനവും ദിവ്യാരാധനയും ദിവ്യബലിയും തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. സെഹിയോന്‍ ടീമിന്റെ മേല്‍നോട്ടത്തിലാവും കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.

വേദിയുടെ വിലാസം
St. Bernadette's Church, Rosetta Road, Belfast, BT6 0LS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മോ: ആന്റണി പെരുമായന്‍ - 07821139311, ഫാ: പോള്‍ മൊരെളി - 07759998317, ഫാ: ജോസഫ് കറുകയില്‍ - 07850402475

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category