1 GBP = 93.20 INR                       

BREAKING NEWS

എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ വെള്ളി ശനി ദിവസങ്ങളില്‍; ഫാ സോജി ഓലിക്കലും ഫാ ഷിനോജും ശ്രുശ്രൂഷകള്‍ നയിക്കും

Britishmalayali
തോമസ് കെ ആന്റണി

നാളെ വൈകിട്ട് ആറ് മണി മുതല്‍ 9 മണി വരെ സുവിശേഷ ശ്രുശ്രുഷകര്‍ക്കും പ്രേഷിത പ്രവര്‍ത്തനം നടത്തുവാന്‍ ആഗ്രഹമുള്ളവര്‍ക്കുമായുള്ള വളര്‍ച്ച ധ്യാനം സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജിയും ഫാ ഷിനോജും നയിക്കും. 

17 ന് ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ബൈബിള്‍ കണ്‍വന്‍ഷനും കുട്ടികള്‍ക്കായുള്ള പ്രത്യേക ശ്രുശ്രൂഷയും ഫാ സോജി ഓലിക്കലും ഫാ ഷിനോജും ബ സെയിന്‍സ് ടിങ്കു എന്നിവര്‍ നയിക്കും.

വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ സ്തുതി, ആരാധന, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ്: 07903867625
ജോസ്: 07886460571

വെള്ളിയാഴ്ച്ച ധ്യാനം നടക്കുന്ന എന്‍ഫീല്‍ഡിലെ ദേവാലയത്തിന്റെ അഡ്രസ്:
Our Lady of Walsingham and english Martyrs, Holt Whites hill Enfield London EN2 8HG

ശനിയാഴ്ച്ചയിലെ കണ്‍വന്‍ഷന്‍ ഹാളിന്റെ അഡ്രസ്: 
St Annes Catholic High school. 6 oakthrope Road, palmers green, london N13 5TY 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category