1 GBP = 92.70 INR                       

BREAKING NEWS

ബര്‍മിങ്ഹാം ഹിന്ദു മലയാളിസ് ഓണാഘോഷം സെപ്റ്റംബര്‍ 22ന്; ഒരുക്കങ്ങള്‍ തുടങ്ങി

Britishmalayali
kz´wteJI³

ര്‍മിങ്ഹാം ഹിന്ദു മലയാളിസ് ഓണാഘോഷം സെപ്റ്റംബര്‍ 22ന് നടക്കും. 22 ന് ഞായറാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെയാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വൂളി കാസില്‍ വര്‍ക്കിങ് മെന്‍സ് ക്ലബിലാണ് ആഘോഷങ്ങള്‍ അരങ്ങേറുക.

എല്ലാ അംഗങ്ങളെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Woely Castle Working Mens Club. 158 Barnes Hill Weoly Castle Birmingham B29 5TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category