1 GBP = 92.60 INR                       

BREAKING NEWS

മലയാളി യുവാവ് കുവൈറ്റില്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്; പൊന്നാനി സ്വദേശിയുടെ മരണം ഫര്‍വാനിയയിലെ താമസ സ്ഥലത്ത്; 40കാരന്‍ ജോലി ചെയ്തിരുന്നത് ഫര്‍വാനിയ ബ്ലോക്ക് 2വിലുള്ള സഹോദരന്റെ ഹോട്ടലില്‍

Britishmalayali
kz´wteJI³

മലപ്പുറം: മലയാളി യുവാവ്  കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൊന്നാനി സ്വദേശി ഷാജ്മോനാണ് (40) ഫര്‍വാനിയയിലെ മുറിയില്‍ വച്ച് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് 2 ലുള്ള സഹോദരന്‍ നവാസിന്റെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.
 
മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള പേപ്പര്‍ ജോലികള്‍ KKMA Magnet Team ചെയ്തു വരുന്നു. ഭാര്യ സകീന, റിയാസ്, ഷന്‍ഫിയ, അഫ്രീദ് എന്നിവര്‍ മക്കള്‍ ആണ്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category