1 GBP = 88.70 INR                       

BREAKING NEWS

ബ്രദര്‍ ഡാമിയന്‍ സ്റ്റെയിന്‍ നയിക്കുന്ന 'പ്രൊഫസി സ്‌കൂള്‍ ' സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വെയില്‍സില്‍

Britishmalayali
ബാബു ജോസഫ്

ബര്‍മിംങ്ഹാം: ബ്രദര്‍ ഡാമിയന്‍ സ്റ്റെയിന്‍ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ശുശ്രൂഷ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 11 വരെ വെയില്‍സില്‍ നടക്കും. പ്രാര്‍ത്ഥനയിലും ആത്മീയ ശുശ്രൂഷാരംഗത്തും, വളര്‍ച്ചയും നിലനില്‍പ്പും ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാം.

ഏതെങ്കിലും പ്രത്യേക മിനിസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ശുശ്രൂഷാ വളര്‍ച്ചയ്ക്കുതകുന്ന തിയറി, പ്രാക്ടിക്കല്‍ സെഷനുകള്‍ ഉള്‍പ്പെടുന്നതാണ് പ്രൊഫസി സ്‌കൂള്‍. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയാണ് പ്രൊഫസി സ്‌കൂളിന്റെ സംഘാടകര്‍. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരാള്‍ക്ക് 100 പൗണ്ടാണ് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07456088413, 07576751540
സ്ഥലത്തിന്റെ വിലാസം
Cefn Lea Park, Conference Centre, Newtown Wales, SY16 4AJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category