1 GBP = 88.70 INR                       

BREAKING NEWS

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രൊഫസര്‍ നെയ്യാറ്റിന്‍കരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; വീരണകാവ് സ്വദേശി ആശ എല്‍ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസ് നിഗമനം; പ്രിയങ്കരിയായ അദ്ധ്യാപികയുടെ ദാരുണ മരണം അറിഞ്ഞ ഞെട്ടലില്‍ വിദ്യാര്‍ത്ഥികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോളേജ് പ്രൊഫസര്‍ നെയ്യാറ്റിന്‍കരയില്‍ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍. വീരണകാവ് സ്വദേശി ആശ എല്‍ സ്റ്റീഫന്‍(38) ആണ് മരിച്ചത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളെജ് പ്രഫസറാണ് ഇവര്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ഇരുമ്പില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ആശയെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കയിയാ അദ്ധ്യാപികയുടെ മരണം വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്. എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന വിവരം അറിവായിട്ടില്ല. കുടുംബ പ്രശ്നങ്ങളോ അല്ലെങ്കില്‍ ഔദ്യോഗിക പ്രശ്നങ്ങള്‍ വല്ലതുമുണ്ടോ എന്ന കാര്യത്തില്‍ അടക്കം അന്വേഷണം നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category