1 GBP = 88.70 INR                       

BREAKING NEWS

യുണൈറ്റഡ് ഷാലോം പെന്തക്കോസ്ത് ചര്‍ച്ച് യുകെയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ മാഞ്ചസ്റ്ററില്‍

Britishmalayali
kz´wteJI³

കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി യുണൈറ്റഡ് ഷാലോം പെന്തക്കോസ്ത് ചര്‍ച്ച് യുകെയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍  നാളെ മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കും. നാലു ദിവസങ്ങളിലായി 21 മുതല്‍ 24 വരെ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാഞ്ചസ്റ്ററില്‍ ഉള്ള യുണൈറ്റഡ് ഷാലോം ചര്‍ച്ചില്‍ വച്ചാണ് പരിപാടി നടക്കുക. വൈകിട്ട് രണ്ടു മുതല്‍ ആറു വരെയാണ് പരിപാടി. 


ഈ വര്‍ഷത്തെ വിബിഎസ് തീം 'മൈ കമ്പാനിയന്‍'. എല്ലാ ദിവസവും വിവിധ തരം ക്ലാസുകള്‍, സംഗീത പരിശീലനങ്ങള്‍, ഡ്രോയിംഗ്, കളറിംഗ്, ക്രാഫ്റ്റ് മുതലായവ ഉണ്ടായിരിക്കുന്നതാണ്. വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേയ്ക്ക് മാഞ്ചസ്റ്ററിലും പരിസരപ്രദേശത്തും ഉള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു. അഡ്മിഷന്‍ ഫ്രീ ആയിരിക്കുന്നതാണ്. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
Shalom Church, Flot Hall Road, Manchester, M23 1JB
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോബന്‍ ഡാനിയേല്‍ - 07788997879, സോജന്‍ മാത്യു - 07901831027, ടോണി തോമസ് - 07501881203

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category