1 GBP = 92.40 INR                       

BREAKING NEWS

സുവിശേഷ മഹായോഗം ഈമാസം 31ന് വൈകിട്ട് അഞ്ചു മണി മുതല്‍ ബാന്‍ബറിയില്‍ നടക്കും

Britishmalayali
kz´wteJI³

ബാന്‍ബറി: ബെഥേല്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ഈ മാസം 31നു ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ബാന്‍ബറി പട്ടണത്തില്‍ വച്ച് നടക്കും. ആ ആത്മീയ സംഗമത്തില്‍ കേരളത്തില്‍ നിന്ന് വന്ന പാസ്റ്റര്‍ ജോയി പാറയ്ക്കല്‍ സംസാരിക്കും. ബ്രദര്‍ എബി തങ്കച്ചന്റെ നേതൃത്വത്തില്‍ ചര്‍ച്ച് ക്വൊയര്‍ സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഈ മഹായോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
BGN School, 94, Springfield Avenue, OX16 9HD
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ മനോജ് എബ്രഹാം - 07916571478, ബ്രദര്‍ വര്‍ഗ്ഗീസ് സാമുവേല്‍ - 07403980884, ബ്രദര്‍ ജയ്സണ്‍ മാമ്മച്ചന്‍ - 07944612383, ബ്രദര്‍ ജോണ്‍ മാത്യു - 07828294781

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category