1 GBP = 88.70 INR                       

BREAKING NEWS

ദുബായില്‍ രണ്ടുവയസ്സുകാരി മരിച്ചത് നീന്തല്‍ കുളത്തില്‍ വീണതിനെ തുടര്‍ന്ന്; കുട്ടി കുളത്തില്‍ വീണിട്ടും അറിയാതെ വീട്ടുകാര്‍; മരിച്ചത് കണ്ണൂര്‍ സ്വദേശികളുടെ മകള്‍

Britishmalayali
kz´wteJI³

ദുബായ്: കണ്ണൂര്‍ സ്വദേശികളുടെ രണ്ടുവയസ്സുള്ള മകള്‍ ദുബായില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചത്. വില്ലയോട് ചേര്‍ന്ന നീന്തല്‍കുളത്തിലാണ് വെള്ളിയാഴ്ച രാത്രി നൈസ അപകടത്തില്‍പെട്ടത്.
 
കുഞ്ഞ് കുളത്തില്‍ വീണത് വീട്ടുകാരറിഞ്ഞിരുന്നില്ല. സംഭവമറിഞ്ഞ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയോടെ ദുബാസ് ലത്തീഫ് ആശുത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ നടക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category