1 GBP = 90.70 INR                       

BREAKING NEWS

കിങ്സ്ബറി മലയാളിയായിരുന്ന എംസി ആന്റണിയുടെ ഏഴാം ചരമ വാര്‍ഷികം ഇന്ന്

Britishmalayali
kz´wteJI³

തിനെട്ട് വര്‍ഷത്തോളം യുകെയിലെ കിങ്‌സ് ബറിയില്‍ താമസിച്ചിരുന്ന എംസി ആന്റണിയുടെ (മുണ്ടക്കല്‍ ചാക്കോ ആന്റണി) ഏഴാം ചരമവാര്‍ഷികം ഇന്ന്. 2012 ആഗസ്റ്റ് 31 ആഗസ്റ്റിനായിരുന്നു ആന്റണിയുടെ മരണം. 

കോതമംഗലം മലയിന്‍കീഴ് മുണ്ടക്കല്‍ കുടുംബാംഗമാണ് ആന്റണി. ലണ്ടനില്‍ താമസിക്കുന്ന തങ്കമണി ആന്റണിയാണ് ഭാര്യ. കുവൈറ്റില്‍ കുടുംബ സമേതം താമസിക്കുന്ന അലന്‍ ആന്റണി മുണ്ടക്കല്‍, ലണ്ടനില്‍ കുടുംബ സമേതം താമസിക്കുന്ന അജയ് ആന്റണി മുണ്ടക്കല്‍ എന്നിവരാണ് മക്കള്‍.

ലണ്ടനിലെ റെസെക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഇന്റര്‍ നാഷണല്‍ ബിസിനസ് മാനേജരായി 15 വര്‍ഷത്തോളം എംസി ആന്റണി ജോലി ചെയ്തിരുന്നു. അതിനു മുമ്പ് 20 വര്‍ഷത്തോളം കുവൈറ്റിലും ജോലി ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam