1 GBP = 97.00 INR                       

BREAKING NEWS

യുഎസ് ഓപ്പണില്‍ ഫെഡററെ വീഴ്ത്തി ഗ്രിഗോര്‍ ദിമത്രോവ്; ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്തായത് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക്; സെമിയില്‍ ദിമത്രോവിന്റെ എതിരാളി ദാനില്‍ മെദ്വെദേവ്

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്ത്. യുഎസ് ഓപ്പണില്‍ അഞ്ച് തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ഫെഡററെ വീഴ്ത്തിയത് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമത്രോവാണ് വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ദിമത്രോവ് വെറ്ററന്‍ താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 6-4, 3-6, 6-4, 6-2.

കഴിഞ്ഞ ഏഴുതവണ ദിമത്രോവുമായി ഏറ്റുമുട്ടിയപ്പോഴും വിജയം മുപ്പത്തിയെട്ടുകാരനായ ഫെഡറര്‍ക്കൊപ്പമായിരുന്നു. സെമിയില്‍ റഷ്യയുടെ അഞ്ചാം സീഡ് ദാനില്‍ മെദ്വെദേവിനെ ദിമത്രോവ് നേരിടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category