1 GBP = 88.40 INR                       

BREAKING NEWS

ബാഴ്സലോണയുടേയും റയല്‍ മാഡ്രിഡിന്റേയും താരങ്ങള്‍ക്ക് പ്രായമേറുന്നത് ടീമിനെ പിന്നോട്ട് വലിക്കുന്നു; പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം വയസ്സായി; യുവതാരങ്ങളുള്ള അത്ലറ്റികോ മാഡ്രിഡിന് വിജയസാധ്യതയുണ്ടെന്നും ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോര്‍ലാന്‍

Britishmalayali
kz´wteJI³

ബാഴ്സലോണയും റയല്‍ മാഡ്രിഡും ലാലിഗയിലെ പ്രധാന ടീമുകളാണെന്നും എന്നാല്‍ ഇരു ടീമിലേയും താരങ്ങളുടെ പ്രായം ഈ ക്ലബ്ബുകളെ പിന്നോട്ട് വലിക്കുന്നു എന്നും ഉറുഗ്വേ ഇതിഹാസം ഡിയേഗോ ഫോര്‍ലാന്‍. രണ്ട് ടീമിലേയും പ്രധാന താരങ്ങള്‍ക്കൊക്കെ പ്രായമേറി വരികയാണ്. അതുകൊണ്ട് തന്നെ ഇത് ടീമിനെ മൊത്തത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. കൂടാതെ ഇത്തവണത്തെ ലാലിഗയില്‍ അത്ലറ്റികോ മാഡ്രിഡിന് സാധ്യതകള്‍ ഏറെയാണെന്നും ഡിയേഗോ കൂട്ടിച്ചേര്‍ത്തു.

ഫെലിക്സിനെ പോലുള്ള താരങ്ങളാണ് അത്ലറ്റികോയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ അവര്‍ക്ക് കിരീട സാധ്യത ഉണ്ട്. ഇപ്പോള്‍ ലീഗില്‍ മൂന്ന് വിജയങ്ങളുമായി ഒന്നാമത് നില്‍ക്കുകയാണ് അത്ലറ്റികോ മാഡ്രിഡ്. നേരത്തേ അത്ലറ്റികോയ്ക്ക് വേണ്ടി കളിച്ച താരമാണ് ഡിയേഗോ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category