1 GBP = 88.40 INR                       

BREAKING NEWS

കിങ്ങ്സിലിന്‍ സെന്റ്മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാതാ വിന്റെ ജനനപ്പെരുന്നാളും ഇടവകയുടെ ദശാബ്ദി ആഘോഷവും ഇന്നും നാളയും

Britishmalayali
ജേക്കബ് തോമസ്

കിങ്ങ്സിലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടു തോറും നടത്തി വരുന്ന പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഇടവകയുടെ ദശാബ്ദി ആഘോഷവും ഇന്നും നാളെയും ഇടവക മെത്രാപ്പോലിത്താ എച്ച് ജി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. 

തുടര്‍ന്ന് ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ ഇടവകയില്‍ സേവനമനുഷ്ഠിച്ച മുന്‍ വികാരിമാരെ അനുമോദിക്കുന്നു. പരിപാടികളുടെ ഭാഗമായി സന്ധ്യാപ്രാര്‍ത്ഥന, വചനശ്രുശ്രൂഷ, സ്‌നേഹവിരുന്ന്, വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഓണസദ്യ, പൊതുസമ്മേളനം, പ്രദക്ഷിണം എന്നിവയും അരങ്ങേറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category