1 GBP = 88.40 INR                       

BREAKING NEWS

മറാഠി-ഇംഗ്ലീഷ് എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ അന്തരിച്ചു; വിട പറഞ്ഞത് മറാഠി സാഹിത്യരംഗത്തെ അതികായന്‍

Britishmalayali
kz´wteJI³

മുംബൈ: പ്രശസ്ത മറാഠി-ഇംഗ്ലീഷ് എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലയില്‍ പ്രശസ്തനായ നഗാര്‍ക്കര്‍ക്ക് 2001-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
 
സാത് സക്കം ത്രെച്ചാലിസ് (1974), രാവണ്‍ ആന്‍ഡ് എഢി (1994), കുക്കോള്‍ഡ് (1997) എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍. 2018-ല്‍ 'മീ ടൂ' വെളിപ്പെടുത്തലില്‍ കിരണ്‍ നഗാര്‍ക്കറിന്റെ പേരില്‍ ലൈംഗികാരോപണവുമായി മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category