1 GBP = 88.40 INR                       

BREAKING NEWS

പൂവിറുത്തു പൂക്കളമിട്ടു സമ്മാനങ്ങള്‍ നേടാം; രജിസ്‌ട്രേഷന്‍ ഈമാസം 21നു മുമ്പ് ചെയ്യണം; ലിംകയുടെ ഓണാഘോഷങ്ങള്‍ കെങ്കേമമാക്കാനുറച്ച് ഭാരവാഹികളും

Britishmalayali
kz´wteJI³

ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈമാസം 28നു ശനിയാഴ്ച ലിംകയുടെ ഓണാഘോഷങ്ങള്‍ നടക്കും. ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പൂക്കളം ഒരുക്കല്‍ ഇപ്രാവശ്യം ഒരു മല്‍സരമായി തന്നെ ആകര്‍ഷക സമ്മാനങ്ങളുമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 101 പൗണ്ടും രണ്ടാം സമ്മാനം 51 പൗണ്ടും മൂന്നാം സമ്മാനം 25 പൗണ്ടും ആണ് ലഭിക്കുന്നത്. പ്രാദേശിയര്‍ ഉള്‍പ്പെടെ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു മല്‍സരം ഒരുക്കിയിരിക്കുന്നത് എന്ന് ലിംക ഭാരവാഹികള്‍ അറിയിച്ചു. മത്സര നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഏവര്‍ക്കും പങ്കെടുക്കാം എന്നും അറിയിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈമാസം 21ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ - 07970944925, 07889134397

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category