1 GBP = 88.40 INR                       

BREAKING NEWS

ഒക്ടോബര്‍ 25 മുതല്‍ മൂന്നു ദിവസം തങ്കു ബ്രദര്‍ കേംബ്രിഡ്ജില്‍ വചനപ്രഘോഷണം നടത്തും; തയ്യാറെടുപ്പുകളോടെ സ്വര്‍ഗീയ വിരുന്ന്

Britishmalayali
kz´wteJI³

ടുത്ത മാസം നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ബ്ലസിംഗ് ഇന്‍ കേംബ്രിഡ്ജില്‍ ഡോക്ടര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) പങ്കെടുക്കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെയാണ് മീറ്റിംഗുകള്‍ നടക്കുക. ഈ മീറ്റിങ്ങുകളില്‍ തങ്കു ബ്രദര്‍ വചന പ്രഘോഷണം നടത്തുകയും യേശു ക്രിസ്തുവില്‍ ഉള്ള രോഗശാന്തി ശുശ്രൂഷ ചെയ്യുന്നതായിരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു.


25ന് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 9. 30 വരെയും ശനിയാഴ്ച 26ന് രണ്ട് സെക്ഷന്‍ ആയിട്ടുമാണ് മീറ്റിങ്ങുകള്‍ നടക്കുക. രാവിലെ 10. 30 മുതല്‍ 1. 30 വരെയും വൈകിട്ട് 6 മുതല്‍ 9. 30 വരെയും ആയിരിക്കും. 27നു ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3. 30 മുതല്‍ വൈകിട്ട് 7 വരെയും മീറ്റിങ്ങുകള്‍ നടക്കും.

സ്വര്‍ഗ്ഗീയ വിരുന്ന് സഭാ ജനങ്ങളും യുവജനങ്ങളുമായ ജെജി അരീസ് ആരാധനയ്ക്ക് നേതൃത്വം നല്‍കും. സന്ദേശങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതായിരിക്കും. കഴിഞ്ഞ 15 ഓളം വര്‍ഷങ്ങളായി യുകെയില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ മീറ്റിംഗുകള്‍ നടന്നു വരികയാണ്. ഈ യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

എല്ലാ സഭാ വിഭാഗങ്ങളും നാനാ മതസത്ഥര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. സൗജന്യ പാര്‍ക്കിങ്ങ് സൗകര്യം ഇവിടെ ഉണ്ടായിരിക്കുന്നതാണ്. സ്വര്‍ഗ്ഗീയ വിരുന്നില്‍ സഭയ്ക്ക് യുകെയിലും യൂറോപ്പിലുമായി അനേകമായി ആരാധനയും വിടുതല്‍ ശുശ്രൂഷകളും എല്ലാം ആഴ്ചയിലും നടന്നു വരുന്നു. ഈ മെഗാ മീറ്റിഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
City Church, 12 14 Cheddars LN, Cambridge, CB5 8 LD
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (11/09/2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എന്നാല്‍ മറുനാടന്‍ മലയാളി പ്രധാന വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category