1 GBP = 88.60 INR                       

BREAKING NEWS

ശ്രീനാരായണ ധര്‍മ്മ സംഘം ഇംഗ്ലണ്ടിന്റെ ഓണാഘോഷം ഒക്‌ടോബര്‍ അഞ്ചിന് കേംബ്രിഡ്ജില്‍

Britishmalayali
ബിനി കുമാര്‍

ണസദ്യയും കേരളീയ കലാശില്‍പ്പങ്ങളുമായി മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ഇംഗ്ലണ്ടിലെ ശ്രീനാരായണീയ വിശ്വാസികള്‍ കേംബ്രിഡ്ജില്‍ ഒക്‌ടോബര്‍ അഞ്ചിന് ഒത്തുചേരും. വിഭവ സമൃദ്ധമായ ഓണ സദ്യയും നാടന്‍ കലാശില്‍പ്പങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ അണിയിച്ചൊരുക്കും.

ഇംഗ്ലണ്ടിലെ പ്രവാസി സമൂഹത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പരിപാലിക്കുന്നതിനും പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതിനുമായി നിസ്തൂല സേവനം നടത്തുന്ന ശ്രീനാരായണ ധര്‍മ്മ സംഘം ഇംഗ്ലണ്ട് ഇതിനോടകം നാട്ടിലും വിദേശത്തുമായി വിശ്വാസികളുടെ പ്രശംസ പിടിച്ചു പറ്റിയ സംഘടനയാണ്. എല്ലാ വിശ്വാസികളെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എസ്എന്‍ഡിഎസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കിഷോര്‍ രാജ് - 07533868372, സജീവ് ദിവാകരന്‍ - 07877902457, അനില്‍ കുഞ്ഞന്‍ - 07553347972, വിനീഷ് നാരായണന്‍ - 07853248550, പ്രകാശ് വാസു - 07872921211 സുരേഷ് വട്ടുകാട്ടില്‍ - 07830906560, ദീപു ചന്ദ്ര - 07511111988
സ്ഥലത്തിന്റെ വിലാസം
Papworth Village Hall, CB23 3RE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category