1 GBP = 88.50 INR                       

BREAKING NEWS

ഇമ്മാനുവേല്‍ ഹെന്‍ഡ്രിയും ഡെന്‍സിലും ചേര്‍ന്നൊരുക്കുന്ന 'മെലഡി ഓഫ് ഹോപ്പ് 2019' ഈമാസം 15ന് ലൂട്ടനില്‍

Britishmalayali
തോമസ് സാമുവേല്‍

സുപ്രസിദ്ധ ഗായകന്‍ ഇമ്മാനുവേല്‍ ഹെന്‍ഡ്രിയും (ഐഡിയ സ്റ്റാര്‍ സിംഗര്‍ റണ്ണര്‍ അപ്പ്, സീസണ്‍ 5) ഡെന്‍സിലും ചേര്‍ന്നൊരുക്കുന്ന സംഗീത സന്ധ്യ ലുട്ടനില്‍ നടക്കും. വേര്‍ഡ് ഓഫ് ഹോപ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ലൂട്ടന്റെ ആഭിമുഖ്യത്തില്‍ ഈമാസം 15നു ഞായറാഴ്ച വൈകിട്ട് ആറു മണി മുതല്‍ ലെസ്ലി ലേണിംഗ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് സംഗീത സന്ധ്യ നടത്തപ്പെടുന്നത്. ഈ സംഗീത നിശയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പാസ്റ്റര്‍ ടോണി തോംപ്‌സണ്‍ (ഹോപ്പ് ചര്‍ച്ച് ലുട്ടന്റെ സീനിയര്‍ പാസ്റ്റര്‍) മുഖ്യ സന്ദേശം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ തോമസ് സാമുവേല്‍ മൊബ് - 07739394667

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category