1 GBP = 89.20 INR                       

BREAKING NEWS

ക്രോയ്ഡോന്‍ ഹിന്ദു സമാജത്തിന് നവനേതൃത്വം; കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്, പ്രേംകുമാര്‍ സെക്രട്ടറി; അജിസണ്‍ ട്രഷറര്‍; ഓണാഘോഷം ഈമാസം 22ന് ക്രോയിഡോണില്‍

Britishmalayali
kz´wteJI³

ക്രോയ്ഡോണ്‍ ഹിന്ദു സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ക്രോയ്‌ഡോണില്‍ വച്ച് നടന്നു. പ്രസ്തുത യോഗത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കൂടാതെ ഓണം വിപുലമായ പരിപാടികളോടുകൂടി നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചു. അതിനായി ഈ മാസം 22നു ഞായറാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ ക്രോയ്‌ഡോണ്‍ ലണ്ടന്‍ റോഡ് കെസിഡബ്ല്യുഎ ട്രസ്റ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ക്രോയ്ഡോണ്‍ ഹിന്ദു സമാജം ഓര്‍ക്കസ്ട്ര ടീം അവതരിപ്പിക്കുന്ന 'ഓണനിലാവ്', അയ്യപ്പജ്യോതി, ദീപാരാധനയും കൂടാതെ വിഭവ സമൃദ്ധമായ സൗജന്യ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. 
Kumar surendran (president)
Premkumar (General  secretary)
Surendran (Vice  president)
Sreekumar & Dileepan (Joint secretary)
Ajiosn (Treasurer)
Sudheesh (Cultural secretary)
Executive Members:-
Harshakumar
Radhakrishnan 
Baji 
Vipin
Ajith
Madhu
Joy madhavan
Pradeep
Reena Premkumar
Striji
Sreeja
Kavitha
Jayalekshmi.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Premkumar 07551995663, Kumar Surendran  07979352084,  Sudheesh 07810697805

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category