1 GBP = 89.20 INR                       

BREAKING NEWS

എസ്എന്‍ഡിപി യുകെ 6170 ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പ്രൗഡഗംഭീരമായി ആഘോഷിച്ചു

Britishmalayali
kz´wteJI³

ലണ്ടന്‍: ലണ്ടല്‍ ക്രോയിഡോണില്‍ മഹാഗുരുവിന്റെ തിരുജയന്തി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായ നടന്നു. തിരുജയന്തിയുടെ സമാരംഭം കുറിച്ചുള്ള സമ്മേളനത്തിന് യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ പ്രസിഡന്റ് ശ്രീകുമാര്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുപൂജ, ചതയ സന്ദേശം പ്രഭാഷണം, നടന്നുയ ചതയ ദിനത്തില്‍ സംഘടിപ്പിച്ച ഗുരുദേവ ക്വിസ്സില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. യുകെയിലെ ശ്രീനായണീയര്‍ക്ക് മറക്കാനാവാത്ത ഒരു ചതയ ദിനാഘോഷമായിരുന്നു. വൈകുന്നേരം ഒന്‍പതു മണിക്ക് പ്രാര്‍ത്ഥനയോടെ പരിപാടികള്‍ അവസാനിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category