1 GBP = 89.20 INR                       

BREAKING NEWS

ഡെര്‍ബി ഈസ്റ്റ് മിഡ്‌ലാന്‍ഡ് ഹിന്ദു സമാജത്തിന്റെ ഒന്‍പതാമത് ഓണാഘോഷം ഗംഭീരമായി

Britishmalayali
kz´wteJI³

ഡെര്‍ബി: ഈസ്റ്റ് മിഡ്‌ലാന്‍ഡ് ഹിന്ദു സമാജത്തിന്റെ ഒന്‍പതാമത് ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. ഈമാസം 14നു ശനിയാഴ്ച 12 മണിക്ക് 24 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയോട് കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. സമാജത്തിന് വേണ്ടി രൂപേഷ് സ്വാഗതം പറഞ്ഞു. സമാജം മെമ്പേഴ്‌സ് ആയ സുബു, ജിജില്‍ എന്നിവര്‍ കലാപരിപാടികള്‍ നേതൃത്വം നല്‍കി. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികള്‍ ഏവര്‍ക്കും തികച്ചും ആസ്വാദ്യകരമായിരുന്നു. മലയാളികളെ കൂടാതെ ധാരാളം ഇതര സംസ്ഥാനക്കാരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു. എട്ടു മണിയോട് കൂടി അവസാനിച്ച ഓണാഘോഷ പരിപാടികള്‍ക്ക് അമീന്‍ കൃഷ്ണന്‍ നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category