1 GBP = 92.00 INR                       

BREAKING NEWS

ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് പണി കഴിപ്പിച്ച സഭാ ഹാളിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഈ മാസം 21നു

Britishmalayali
kz´wteJI³

2003 മുതല്‍ ബറി സെന്റ് എഡ്മണ്ട്സ് കേന്ദ്രമാക്കി ഈസ്റ്റ് അഗ്ലിയയില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് പുതുതായി പണി കഴിപ്പിച്ച സഭാ ഹാളില്‍ പ്രതിഷ്ഠാ ശുശ്രൂഷ ഈ മാസം 21നു രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. ഗാനശുശ്രൂഷയ്ക്ക് ചര്‍ച്ച് ക്വയര്‍ നേതൃത്വം കൊടുക്കും. ഇപ്സ്വിച്ച്, കോള്‍ചെസ്റ്റര്‍, നോര്‍വിച്ച്, കേംബ്രിഡ്ജ്, ഹെവര്‍ ഹില്‍ എന്നീ പട്ടണങ്ങളിലുള്ള വിശ്വാസ സമൂഹം ഈ ആരാധനാലയത്തില്‍ ആരാധനയ്ക്കായി കൂടി വരുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 00447723602010
ദേവാലയത്തിന്റെ വിലാസം
Gilgal Pentecostal Church, C 1 Risky Business Park, Newmarket Road, Bury St. Edmunds, IP28 6RD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category