1 GBP = 91.50 INR                       

BREAKING NEWS

വടംവലിയില്‍ കൈക്കരുത്ത് തെളിയിക്കാന്‍ കുട്ടികള്‍ക്കും അവസരം; സാംസ്‌കാരിക ഘോഷയാത്രയും കലാവിരുന്നുകളും; നനീട്ടന്‍ മലയാളികളുടെ ഓണാഘോഷം ശനിയാഴ്ച

Britishmalayali
മെവിന്‍ ടോം

 

നനീട്ടന്‍ മലയാളികള്‍ക്ക് ആവേശത്തിന്റെ ഒരു ദിനം സമ്മാനിച്ച് കൊണ്ട് ഓണം ആഘോഷം മറ്റന്നാള്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കും. സാംസ്‌കാരിക ഘോഷയാത്ര, തിരുവാതിര, കലാ-കായിക മത്സരങ്ങള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടത്തപ്പെടും. പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി മൂന്ന് ഇനങ്ങളിലായി ആവേശകരമായ വടംവലി മത്സരം നടത്തപ്പെടുന്നതാണ്. ബിനു മുപ്രാപ്പിള്ളി, മെല്‍വിന്‍ ടോം, ബീന സെന്‍സ്, ഹൈമ ഫെലിക്സ് എന്നിവരുടെ നേതൃതത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരുന്നു.
സ്ഥലത്തിന്റെ വിലാസം
Our Lady of Angels Church Hall, Coton Road, Nuneaton, CV11 5UA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category