1 GBP = 89.20 INR                       

BREAKING NEWS

മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഈ മാസം 28, 29 തീയതികളില്‍

Britishmalayali
ജോണ്‍ മാത്യു

ലണ്ടന്‍: സ്ലോ മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഈ മാസം 28, 29 തീയതികളില്‍ നടക്കും. 28നു ശനിയാഴ്ച സ്ലോയിലുള്ള സെന്റ് പോള്‍സ് ചര്‍ച്ചിലും (2 St. Paul's Church, 130 Stoke Road, IS 25 AS 9) ഞായറാഴ്ച രാവിലെ 10 മുതല്‍ Horse Moor Green Community Centre, Common Road, Slough, SL3 8GY യിലും നടക്കും. ഈ ആത്മീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് വന്ന പാസ്റ്റര്‍ ജോയി പാറയ്ക്കല്‍ ദൈവ വചനത്തില്‍ നിന്ന് സംസാരിക്കും. ബ്രദര്‍ സാജന്‍ ചാക്കോയുടെ നേതൃത്വത്തില്‍ എംജിസി ക്വായര്‍ സംഗീതാരാധനയ്ക്ക് നേതൃത്വം കൊടുക്കും. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ സജി സാമുവേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ സജി സാമുവേല്‍ - 07578143347, ബ്രദര്‍ ബാബു സി. മത്തായി - 07944191169, ബ്രദര്‍ ജോഷി എന്‍ പത്രോസ് - 07455058261

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category