1 GBP = 89.20 INR                       

BREAKING NEWS

ക്രിസ്റ്റ്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച വാല്‍ത്തംസ്റ്റോവില്‍

Britishmalayali
kz´wteJI³

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും ശനിയാഴ്ച ലണ്ടനില്‍ നടക്കാറുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച വാല്‍ത്തംസ്റ്റോവില്‍ നടക്കും. രാവിലെ 10 മുതല്‍ രണ്ടു വരെയും തുടര്‍ന്ന് കുട്ടികളുടെ ബൈബിള്‍ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. പ്രൊഫ. എം. വൈ. യോഹന്നാന്‍ സാര്‍ മുഖ്യ സന്ദേശം നല്‍കും. ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യുകെ ടീം നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
Catholic Parish of Our Lady St. George, 132 Shernhall street, E17 9HU 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category