1 GBP = 89.20 INR                       

BREAKING NEWS

മുരളീ മുകുന്ദന്റെ മാതാവ് നിര്യാതയായി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

ണ്ടന്‍ മലയാളിയും എഴുത്തുകാരനുമായ മുരളീ മുകുന്ദന്റെ മാതാവ് നിര്യാതയായി. തയ്യില്‍ മുകുന്ദന്റെ ഭാര്യ സരളയാണ് വിട വാങ്ങിയത്. 82 വയസായിരുന്നു പ്രായം. ഇന്നലെ രാത്രി 11.05ഓടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് കണിമംഗലത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

മുരളി മുകുന്ദന്‍, മീര, മുരുകേഷ്, രേഖ എന്നിവര്‍ മക്കളും, കുമാരി, അജയഘോഷ്, ഹേളി, സജിലാല്‍ എന്നിവര്‍ മരുമക്കളുമാണ്.

നിര്യാണത്തില്‍ യുകെ മലയാളികളടക്കം ലോകമെമ്പാടുനിന്നും നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category