1 GBP = 89.20 INR                       

BREAKING NEWS

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ വെടിവയ്പ്പ്; രാജ്യത്തെ ഞെട്ടിച്ച ആക്രമണ നടന്നത് വൈറ്റ് ഹൗസിന് സമീപം; ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; അഞ്ചുപേര്‍ ആശുപത്രിയില്‍; അക്രമിയെ പിടികൂടാനായില്ലെന്ന് സൂചന

Britishmalayali
kz´wteJI³

വാഷിങ്ടണ്‍; വീണ്ടും അമേരിക്കയെ ഞെട്ടിച്ച് വെടിവയ്പ്പ്. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരതരം. അഞ്ചു പേര്‍ ആശുപത്രിയിലായ വെടിവയ്പ്പ് നടന്നത് വൈറ്റ് ഹൗസിന് സമീപം. ലഭിക്കുന്ന വിവരം അനുസരിച്ച് അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം. അതേസമയം ഒരു ആക്ടീവ് ഷൂട്ടറിന്റെ സാഹചര്യമായിരുന്നുല്ല അവിടെ എന്നായിരുന്നു അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസോ അധികാരികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രദേശത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ടെന്നും നിരവധി തവണ വെടിയൊച്ചകള്‍ കേട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.കാല്‍നട യാത്രക്കാര്‍ക്കാണ് വെടിയേറ്റതെന്നാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category