1 GBP = 93.20 INR                       

BREAKING NEWS

ക്യാമറമാന്‍ അനില്‍ കണ്ണന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍

Britishmalayali
kz´wteJI³

കാസര്‍കോട്: ന്യൂസ് ക്യാമറാമാന്‍ അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സായിരുന്നു. ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ഡല്‍ഹി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു.

ഇന്നലെ വൈകീട്ട് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെമ്പിരിക്കയിലെ ക്വാര്‍ട്ടേഴ്സിലാണ് അനില്‍ താമസിച്ചിരുന്നത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകനാണ് അനില്‍ കണ്ണന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category