1 GBP = 90.00 INR                       

BREAKING NEWS

മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം കവടിയാറിലെ വസതിയില്‍; സംസ്‌കാരം ഇന്ന് ശാന്തി കാവാടത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു.തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.90 വയസായിരുന്നു.

1987 മുതല്‍ 1989 വരെ കെപിഎസ് മേനോന്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛന്‍ കെ പിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു.

കെപിഎസ് മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു ശിവശങ്കര മേനോന്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category