1 GBP = 93.70 INR                       

BREAKING NEWS

ബംഗളൂരു എഫ്സിയെ ഞെട്ടിച്ച് ഗോകുലം കേരള എഫ്സി; പ്രീസീസണ്‍ മത്സരത്തില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരെ ഗോകുലം വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്; ജയം പിടിച്ചെടുത്തത് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം

Britishmalayali
kz´wteJI³

ഐ ലീഗ് ഐഎസ്എല്‍ പ്രീ സീസണ്‍ മത്സരത്തില്‍ ബംഗളൂരു എഫ്സിയെ വീഴ്ത്തി ഗോകുലം കേരള എഫ്.സി. ബംഗളൂരു എഫ്സി ഒരു ഗോളിന് മുന്നിട്ട് നിന്ന മത്സരത്തിലാണ് മൂന്നെണ്ണം തിരിച്ചടിച്ച കേരള ടീം വിജയിച്ച് കയറിയത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ആണ് മത്സരം നടന്നത്. കീനന്‍ ലെവിസ് ആണ് ബംഗളൂുവിനെ മുന്നിലെത്തിച്ചത്. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ്, ഹെന്റി കിസേക്ക കെ.പി.രാഹുല്‍ എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. നേരത്തെ മുംബൈ സിറ്റി എഫ്സിക്ക് എതിരെ ഗോകുലം സമനില നേടിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഐസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ടീമായ റിയല്‍ കശ്മീരിനോട് തോറ്റിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category