1 GBP = 91.00 INR                       

BREAKING NEWS

സൗത്താംപ്ടണ്‍ ഹിന്ദു സമാജം വിജയദശമി ആഘോഷങ്ങളും പൂജയും ഈമാസം 12നു ശനിയാഴ്ച

Britishmalayali
kz´wteJI³

സൗത്താംപ്ടണ്‍ ഹിന്ദു സമാജം (എസ്എച്ച്എസ്) വിജയദശമി ആഘോഷങ്ങളും പൂജയും ഈമാസം 12നു ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ നടക്കും. കുട്ടികള്‍ക്കായുള്ള എഴുത്തിരുത്തും ദേവി പൂജയും അതേ ദിവസം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സമാജത്തില്‍ രജിസ്റ്റര്‍ ചെയ്യുക. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സത്സംഗങ്ങള്‍ ഭജനകള്‍, ഗൈഡഡ് ധ്യാനം, ഗീത പ്രഭാഷണങ്ങള്‍, ആഘോഷങ്ങള്‍ (വിഷു, ഓണം, ദീപാവലി) പൂജകള്‍ (വിജയദശമി, അയ്യപ്പപൂജ) എന്നിവ ഉള്‍പ്പെടുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പരിപാടികള്‍ക്ക് വരാന്‍ മടിക്കേണ്ടതില്ല. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സ്ഥലത്തിന്റെ വിലാസം
North Baddesley Village Hall, SO52 9DT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category