1 GBP = 92.50 INR                       

BREAKING NEWS

കേരളത്തിലെ പാദുവാ എന്നറിയപ്പെടുന്ന ചെങ്ങളത്തെ പ്രദേശവാസികള്‍ ഒത്തുച്ചേരുന്നു; ഡെര്‍ബിയിലെ എജിംഗ്ടണ്‍ വില്ലേജ് ഹാളില്‍ ആദ്യസംഗമം ആഘോഷമാകും

Britishmalayali
kz´wteJI³

കോട്ടയം ജില്ലയിലെ പാലായുടെ സമീപമുള്ള കേരളത്തിലെ പാദുവാ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെങ്ങളം നിവാസികളായ യുകെയിലെ സുഹൃത്തുക്കള്‍ നാളെ ഒത്തുചേരുന്നു. ചെങ്ങളത്തിന്റെ അയല്‍വാസികളും ബന്ധുക്കളും ചെങ്ങളത്തു നിന്നും വിവാഹം കഴിച്ചു പോയവരുമായ യുകെയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തുചേരുന്നത്. നാളെ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഡെര്‍ബിക്കു സമീപമുള്ള എജിംഗ്ടണ്‍ വില്ലേജ് ഹാളില്‍ ആ പ്രദേശവുമായി ചേര്‍ന്നു നില്‍ക്കുന്ന എല്ലാവരെയും ചെങ്ങളത്തു നിന്നും വിവാഹം കഴിച്ചു പോയവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നു.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

ബേസില്‍ ജോസഫ് പുളിക്കല്‍ - 07932740979

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category