1 GBP = 91.30 INR                       

BREAKING NEWS

ബിരിയാണിയില്‍ മുടി കണ്ടെത്തിയതോടെ പരാതിപ്പെട്ടെങ്കിലും അവഗണിച്ചു; ഹോട്ടലിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി; ലൈസന്‍സില്ലാതെ വൃത്തിഹീനമായി പ്രവര്‍ത്തിച്ച മറ്റൊരു ഹോട്ടലിനും ലക്ഷം രൂപ പിഴ ചുമത്തി ജി.എച്ച്.എം.സി അധികൃതര്‍

Britishmalayali
kz´wteJI³

ബിരിയാണിയില്‍ നിന്ന് മുടി കണ്ടെത്തിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ ഒരു ഹോട്ടലിന് പിഴ ഈടാക്കിയത് 1 ലക്ഷം രൂപ. സെക്കന്ദരാബാദിലെ പാരഡൈസ് ഹോട്ടല്‍ ഉടമകളില്‍ നിന്നാണ് ജി.എച്ച്.എം.സി അധികൃതര്‍ പിഴ ഈടാക്കിയത്. കൂടാതെ ലൈസന്‍സില്ലാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും പ്രവര്‍ത്തിച്ച മറ്റൊരു ഹോട്ടലിനും ജി.എച്ച്.എം.സി അധികൃതര്‍ പിഴ ഈടാക്കി.

ബിരിയാണി കഴിക്കാനെത്തിയ ഉപഭോക്താവിനാണ് മുടി ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുറ്റം തെളിയികയും പിഴ ഈടാക്കുകയും ചെയ്തത്. ട്രേഡ് ലൈസന്‍സും ശുചിത്വമില്ലാത്ത അടുക്കളയുമായി പ്രവര്‍ത്തിച്ച ബൈരാമല്‍ഗുഡയിലെ ബഹര്‍ കഫേയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category