1 GBP = 92.80 INR                       

BREAKING NEWS

സൗണ്ട്‌സ് ഓഫ് ബേസിംഗ് സ്റ്റോക്ക് ആര്‍ട്ടിസ്റ്റ് ഒരുക്കുന്ന രാഗോത്സവം സംഗീതസായാഹ്നം നവംബര്‍ 24 ന്

Britishmalayali
kz´wteJI³

സൗണ്ട്‌സ് ഓഫ് ബേസിങ് സ്റ്റോക് ആര്‍ട്ടിസ്റ്റ് അവതരിപ്പിക്കുന്ന രാഗോത്സവം സംഗീത നൃത്ത സായാഹ്നം നവംബര്‍ 24 ഞായറാഴ്ച്ച നടക്കും. 24 ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 8.30 വരെയാണ് പരിപാടി അരങ്ങേറുക. കെംപ്‌ഷോട്ട് വില്ലേജ് ഹാളിലാണ് പരിപാടി.
 
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. പരിപാടിയില്‍ പങ്കെ
ടുക്കാനെത്തുന്നവര്‍ക്ക് ഭക്ഷണ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.
അഡ്രസ്: Kempshott Village hall, pack lane RG225HN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category