1 GBP = 92.80 INR                       

BREAKING NEWS

വിശേഷങ്ങളും സ്‌നേഹവും പങ്കു വെയ്ക്കുവാന്‍ എല്ലാവര്‍ഷവും പോലെ ഇക്കുറിയും ഇവര്‍ ഒത്തുച്ചേരുന്നു; ബ്രിട്ടന്‍ കെഎംസിസിയുടെ ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമില്‍

Britishmalayali
സഫീര്‍

ബ്രിട്ടന്‍ കെഎംസിസി എല്ലാ വര്‍ഷവും നടത്തുന്ന ഗ്രാന്‍ഡ് ഫാമിലി മീറ്റ് ഈ വര്‍ഷം ഈസ്റ്റ് ഹാമില്‍ വെച്ച് നടക്കുന്നു. ഇന്ന് ശനിയാഴ്ച ഈസ്റ്റ് ഹാമില്‍ വെച്ച് നടക്കുന്ന പ്രോഗ്രാമിന് എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category