1 GBP = 91.10 INR                       

BREAKING NEWS

വിവാഹം കഴിഞ്ഞ് സൗദിയിലെത്തിയ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ച സുബൈര്‍ റിയാദിലെ സ്വകാര്യ സോഫാനിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരന്‍; മൃതദേഹം റിയാദില്‍ ഖബറടക്കും

Britishmalayali
kz´wteJI³

റിയാദ്: വിവാഹം കഴിഞ്ഞ് സൗദിയിലെത്തിയ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സ്വദേശി സുബൈറിനെയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹരാജിലെ മുറിയില്‍ മരിച്ചുകിടക്കുന്നതായി കാണുകയയായിരുന്നു. റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മ്മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു സുബൈര്‍.

വിവാഹത്തിനായി നാട്ടില്‍ അവധിക്ക് പോയ യുവാവ് രണ്ടാഴ്ചയ്ക്ക് മുന്‍പാണ് തിരിച്ചെത്തിയത്. മൂസ, ആയിഷ എന്നിവരാണ് മാതാപിതാക്കള്‍. ഹിബയാണ് ഭാര്യ. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category