1 GBP = 91.10 INR                       

BREAKING NEWS

യുകെ സൗത്താംപ്ടണ്‍ മലയാളി ചിക്കുവിന്റെ മാതാവ് നിര്യാതയായി; ബ്രിജീറ്റ് സ്‌കറിയയുടെ സംസ്‌കാരം നാളെ ആവോലിയിലെ ബസ്ലേഹം തിരുക്കുടുംബ ദേവാലയത്തില്‍

Britishmalayali
kz´wteJI³

യുകെ സൗത്താംപ്ടണ്‍ മലയാളി ചിക്കുവിന്റെ മാതാവ് മൂവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്‌കറിയ (81) നിര്യാതയായി. സംസ്‌ക്കാരം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്ലേഹം തിരുക്കുടുംബ ദേവാലയത്തില്‍ നടക്കും.

ബ്രിജീറ്റ് സ്‌കറിയയുടെ നിര്യാണത്തില്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category