1 GBP = 91.30 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ നാഷണല്‍ ബൈബിള്‍ കലോത്സവം: വിപുലമാ യ കമ്മിറ്റി രൂപീകരിച്ചു; കലോത്സ വം ഈമാസം 16ന് ലിവര്‍പൂളിലെ ഡി ലാ സല്ലേ അക്കാദമിയില്‍

Britishmalayali
ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതിക്കുവേണ്ടി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. 

രൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ ലിവര്‍പൂളിലെ ഡി ലാ സല്ലേ അക്കാദമിയില്‍ ഈമാസം 16ന് നടക്കുന്ന ബൈബിള്‍ കലോത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് പ്രെസ്റ്റന്‍ റീജിയനും ലിവര്‍പൂളിലെ സീറോ മലബാര്‍ സമൂഹവും ചേര്‍ന്നാണ്. കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ വോളന്റീയര്‍ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും, കാണികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന രീതിയില്‍ വോളന്റിയേഴ്‌സിനെ വിവിധ കമ്മറ്റികളായി തിരിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈമാസം 16ന് രാവിലെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിക്കുന്നതോടെ വിവിധ വേദികളില്‍ ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കും.  

രൂപതയുടെ എട്ടു റീജിയനുകളിലായി നടന്ന മേഖല മത്സരങ്ങളില്‍  സിംഗിള്‍ ഐറ്റങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരും, ഗ്രൂപ്പ് ഐറ്റങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരും ആണ് ദേശീയ ബൈബിള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ബൈബിള്‍ കലോത്സവത്തിനായി രൂപീകരിക്കപ്പെട്ട വിശദമായ വോളന്റീയര്‍ കമ്മറ്റി ചുവടെ: 
Chief Cordinators -Siji Vadhyanath, Romils Mathew
Competitions Coordinator- John Kurian
Stage Coordinators- Antony Madukkakuzhy, George Joseph
Stage in Charges-Saiju Joseph, Titus Joseph, Tom Thomas, Manju Wilson, Shoby Joe, Riya Jossey, Bincy Baby, Rency Shaju, Jancy Bobby & Deepa Laiju
Welcome, Ushering & Anchoring- Mary Mathai, Edwin George & SMYM Team
Food Committee-Paul Mangalasseril & Manuval CP
Decoration- Jeemon Joseph
Transport &  Parking -Joys Kallumkal
H & S, First Aid & Crowd Mgmt.-Giby Kuruvila
Registration, Chest Numbers & Enqiry -Davis Paul  & Joji Mathew
Inauguration, Prize Distribution & Closing Ceremony-Denna Francis
Guest Hospitality -Salan Antony 
Tabulation &  Certificates-Alex Mathew
Results-Anitha Philip
Results Display -Joyce Mundakkal
Light & Sound-Rex Jose 
Green Room-Jossy George
Back Stage-Togi George
Women's Forum Volunteers-Shaly Alukka
PR-Shymon Thottumkal, Jaggy Joseph
Kalotsavam Suppliment-Fr Andrews Chethalan, Shymon Thottumkal, Thomaskutty Francis & Philip Kandoth
Finance-Biju Jose & Lijo Padayattil
Judges-Jomy John, Roy Sebastian & James Philip

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category