1 GBP = 92.00 INR                       

BREAKING NEWS

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഈമാസം 8, 9, 10 തീയതികളില്‍ മാഞ്ചസ്റ്ററില്‍

Britishmalayali
kz´wteJI³

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഈമാസം 8, 9, 10 തീയതികളില്‍ മാഞ്ചസ്റ്ററില്‍ വച്ചു നടക്കും. പ്രാരംഭ ധ്യാനം (ആദ്യമായി തപസ് ധ്യാനം കൂടുന്നവര്‍ക്ക്) ഈ ദിവസങ്ങളില്‍ ഉണ്ടാകും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ധ്യാനം അവസാനിക്കും. ഇംഗ്ലീഷ് തപസ് ധ്യാനം ഈമാസം 22, 23, 24 തീയതികളിലും നടക്കും. വളര്‍ച്ചാ തപസ് ധ്യാനവും ഇതേ ദിവസങ്ങളില്‍ നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിസി - 07903706623, അബ്രഹാം - 07737874253, റെജി മഠത്തിലേത് - 07886968196
സ്ഥലത്തിന്റെ വിലാസം
Savio House, Eversley Road, Macclesfield, Manchester, SK10 5RW

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category