1 GBP = 93.35 INR                       

BREAKING NEWS

മലയാളി ഹിന്ദു സമാജം നോര്‍ത്താംപ്ടണിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പപൂജ ഡിസംബര്‍ ഏഴിന് നോര്‍ത്താംപ്ടണില്‍

Britishmalayali
kz´wteJI³

ലയാളി ഹിന്ദു സമാജം നോര്‍ത്താംപ്ടണിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പപൂജ ഡിസംബര്‍ ഏഴിന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ പൂജാരി പ്രസാദിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. നോര്‍ത്താംപ്ടണിലെ പ്രശസ്ത ഗായകര്‍ അണിയിച്ചൊരുക്കുന്ന ഭജനയും ഭക്തിഗാനസുധയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
St. Albans Parish Hall, Broadmead Avenue, Northampton NN3 2RA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category