1 GBP = 92.50 INR                       

BREAKING NEWS

ബര്‍മിങ്ഹാം ഹിന്ദു മലയാളീസിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ ഡിസംബര്‍ 14ന് ശ്രീ ബാലാജി ക്ഷേത്ര സന്നിധിയില്‍

Britishmalayali
kz´wteJI³

ര്‍മിങ്ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയായ ബര്‍മിങ്ഹാം ഹിന്ദു മലയാളീസ് അഥവാ 'ഭീമ'യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ഡിസംബര്‍ 14ന് ബര്‍മിങ്ഹാം ശ്രീ ബാലാജി ക്ഷേത്ര സന്നിധിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. വൈകിട്ട് 5.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് അയ്യപ്പപൂജ. നാമജപം, ഭജന, അഭിഷേകം, പടിപൂജ, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് ഈ വര്‍ഷം ക്രമീകരിച്ചിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സജ്ജനങ്ങളെയും അയ്യപ്പപൂജയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭീമയുടെ ഭാരവാഹികളായ പദ്മകുമാര്‍, രാജേഷ് റോഷന്‍ എന്നിവര്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം
Sree Balaji Temple, Oldbury, UK, B69 3DU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category