1 GBP = 93.35 INR                       

BREAKING NEWS

ഹോളി സ്പിരിറ്റ് ഈവനിംഗ് ഈമാസം 22ന് ആഷ്‌ഫോര്‍ഡില്‍; ഫാ. പീറ്റര്‍ കുക്കര്‍സ്‌കിയും ബ്ര. ജോസ് കുര്യാക്കോസും നയിക്കും

Britishmalayali
kz´wteJI³

ഫാ. പീറ്റര്‍ കുക്കര്‍സ്‌കിയും ബ്ര. ജോസ് കുര്യാക്കോസും ചേര്‍ന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഈമാസം 22ന് ആഷ്‌ഫോര്‍ഡില്‍ നടക്കും. വൈകിട്ട് ആറു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ശുശ്രൂഷകള്‍ നടക്കുക. റിട്ട. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹാശ്ശിസുകളേകും.

സ്ഥലത്തിന്റെ വിലാസം
St. Teresa's RC Church, 4 Maidstone Road, Ashford, Kent, TN24 8TX
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷിജു തോമസ്: 07862265228, പ്രിന്‍സ് ജോസഫ്: 07830838335
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category