1 GBP = 92.80 INR                       

BREAKING NEWS

ബ്രിട്ടനില്‍ ചൈനീസ് ടീ പോട്ട് ലേലത്തില്‍ പോയത് പത്ത് ലക്ഷം പൗണ്ടിന്; വീട്ടിലെ ഷോക്കേസില്‍ ഇരുന്ന കുഞ്ഞന്‍ ചായ പാത്രത്തിന്റെ ലേല തുക കേട്ട് അമ്പരന്ന് ഉടമസ്ഥന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ചൈനാ റ്റീ പോട്ട് ലേലത്തില്‍ പോയത് പത്ത് ലക്ഷം പൗണ്ടിന്. ഒരു വീടിന്റെ ഷെല്‍ഫില്‍ അലങ്കാരമായി ഇരുന്ന ചൈനാ ചായ പാത്രമാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റു പോയത്. ഇതിന്റെ വിലയെ കുറിച്ച് ധാരണ ഇല്ലാതിരുന്ന ഉടമസ്ഥന്‍ ലീ യങ് എന്ന പ്രോപ്പര്‍ട്ടി എക്സ്പേര്‍ട്ടിനെ കാണിക്കുക ആയിരുന്നു. അദ്ദേഹമാണ് ഇതിന്റെ വില നിശ്ചയിക്കാന്‍ ലേലത്തിന് വെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ബ്രിട്ടനിലെ ഡോര്‍സെറ്റിലെ ഡ്യൂക്കിന്റെ ലേല്ക്കാരനായ യങ് ഇതിന്റെ അടിഭാഗത്തെ സ്റ്റാമ്പ് ശ്രദ്ധിക്കുകയും 1735-1796 കാലഘട്ടത്തില്‍ ചൈന ഭരിച്ചിരുന്ന ചക്രവര്‍ത്തിയായ കിയാലോങിന്റെ കാലത്തേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

ഇതാണഅ ലേല തുക കൂട്ടാന്‍ കാരണമായത്. അഞ്ച് ഇഞ്ച് ഉയരമുള്ള ഗ്രീന്‍ ഗ്ലേസ് ഉള്ള ചായപാത്രത്തിന് പതിനായിരത്തോളം വില മാത്രം ലേലത്തില്‍ വരുമെന്നേ കരുതിയിരുന്നുള്ളു. എന്നാല്‍ ലേലത്തില്‍ പാത്രത്തിന്റെ വില കേട്ട് ഉടമസ്ഥന്‍ അന്തംവിട്ടു. ഒരു അന്തര്‍ദേശീയ ലേല യുദ്ധം തന്നെ പാത്രത്തിന് വേണ്ടി നടന്നു. ഒരു ടെലഫോണ്‍ ബിഡ്ഡര്‍ പാത്രത്തിന് 800,000 പൗണ്ട് ലേലം വിളിക്കുകയായിരുന്നു.

ലേല തുകയായി 1,040,000 തുകയും കൂടി പത്ത് ലക്ഷത്തിന് മേല്‍ ലേല തുക ഉയരുകയായിരുന്നു. പാത്രത്തിന്റെ ലേല തുക ഉറപ്പിച്ചതോടെ ആള്‍ക്കാര്‍ അന്തംവിട്ട് കയ്യടിക്കുക ആയിരുന്നു. ക്വിങ് രാജവംശത്തിലെ ആറാമത്തെ ഭരണാധികാരിയായിരുന്നു ഖ്വിയാലോങ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍