1 GBP = 92.80 INR                       

BREAKING NEWS

ഹാംപ്‌ഷെയര്‍ ആന്റ് വെസ്റ്റ് സസെക്‌സ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി യുടെ അയ്യപ്പ പൂജ ഡിസംബര്‍ ഏഴിന്

Britishmalayali
kz´wteJI³

ഹാംപ്‌ഷെയര്‍ ആന്റ് വെസ്റ്റ് സസെക്‌സ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ പൂജ ഡിസംബര്‍ ഏഴിന് നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 3.30 മുതലാണ് പരിപാടികള്‍ നടക്കുക. സഹസ്ര നാമാര്‍ച്ചന, വിളക്കു  പൂജ, പടി പൂജ, പ്രസാദമൂട്ട് എന്നിവയുണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളേയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം
First Avenue, Emsworth, PO10 8HN
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category