1 GBP = 93.35 INR                       

BREAKING NEWS

കുട്ടികള്‍ക്ക് ഹൈന്ദവ മൂല്യങ്ങള്‍ പഠിക്കുവാന്‍ ലണ്ടനില്‍ അവസരം; ജിസിഎസ്ഇ സിലബസുകള്‍ കൂടി ഉള്‍പ്പെടുത്തിയ ക്ലാസുകള്‍ ഹാരോവില്‍ ശനിയാഴ്ച മുതല്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഹൈന്ദവ മൂല്യങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്ക് അവസരം ഒരുങ്ങുന്നു. കാംബ്രിഡ്ജ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജിസിഎസ്ഇ സിലബസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഹൈന്ദവ മൂല്യങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ നടക്കുക. ഈമാസം 17നു ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹാരോ ഹൈ സ്‌കൂളില്‍ വച്ചാണ് ക്ലാസ് നടക്കുക. ഗേയ്റ്റണ്‍ റോഡ് സ്‌കൂള്‍ കാര്‍ പാര്‍ക്കിലൂടെയാണ് പ്രവേശനം. ഇംഗ്ലീഷ് ബ്ലോക്കിലെ റൂം നമ്പര്‍ ഇ1ലാണ് എത്തിച്ചേരേണ്ടത്. ഹൈന്ദവ മൂല്യങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുള്ള മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സ്വാഗതം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category