1 GBP = 92.80 INR                       

BREAKING NEWS

മാഞ്ചസ്റ്ററില്‍ മലയാളം നൈറ്റ് വിജില്‍ ഇന്ന്; ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേലും ഫാ ഫ്രാന്‍സിസും നയിക്കും

Britishmalayali
kz´wteJI³

മാഞ്ചസ്റ്ററില്‍ മലയാളം നൈറ്റ് വിജില്‍ ഇന്ന് രാത്രി 9 മുതല്‍ രണ്ട് വരെ സെന്റ് ജോസഫ്‌സ് ചര്‍ച്ച് പോര്‍ട്ട്‌ലാന്റ് ക്രെസന്റില്‍ നടക്കും.  ഈ മാസത്തെ നൈറ്റ് വിജിലിന് ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേലും ഫാ ഫ്രാന്‍സിസും ആണ് നേതൃത്വം വഹിക്കുന്നത്.
 
ആഘോഷമായ വി കുര്‍ബാന, അനുരഞ്ജന ശ്രുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ള്‍, ആത്മിയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധ പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമാകും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി: 07825871317, ജയ്‌സണ്‍ മേച്ചേരില്‍: 07915652674
അഡ്രസ്: St Joseph's Church Portland crescent M130BU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category