1 GBP = 93.40 INR                       

BREAKING NEWS

രാജവെമ്പാലയുടെ മുമ്പില്‍ കൂറ്റന്‍ മലമ്പാമ്പ് ചെന്ന് പെട്ടാല്‍ എന്തുസംഭവിക്കും? പൈത്തണെ മുഴുവനായി വിഴുങ്ങിയ രാജവെമ്പാല തല ചിതറി ചത്തു: അസാധാരണമായ ദൃശ്യങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

മനില: രാജവെമ്പാലയുടെ മുന്‍പില്‍ ചെന്ന് പെട്ട കൂറ്റന്‍ മലമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങി. ഫിലിപ്പൈന്‍സിലെ കിബല്‍വാനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാജവെമ്പാല ഒറ്റക്കടിയില്‍ തന്നെ മലമ്പാമ്പിനെ കൊന്നു. തുടര്‍ന്ന് മലമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങുകയും ചെയ്തു. എന്നാല്‍ മലമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാലയുടെ തല പൊട്ടിത്തെറിച്ച് പോവുകയും ചെയ്തു.

രാജവെമ്പാലയുടെ വയറ് കീറിയാണ് നാട്ടുകാര്‍ മലമ്പാമ്പിനെ പുറത്തെടുത്തത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ദാവോ ദെല്‍ സെറിലെ ഒരു നെല്‍ വയലിലാണ് നാട്ടുകാരെ പേടിപ്പെടുത്തിയ സംഭവം നടന്നത്. രാജവെമ്പാല മലമ്പാമ്പിനെ പൂര്‍ണ്ണമായും വിഴുങ്ങി. മലമ്പാമ്പിന്റെ വാല് മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റിട്ടുള്ള സ്ഥലമായതിനാല്‍ സംഭവം കണ്ട നാട്ടുകാരും നടുങ്ങി. പിന്നീട് വയറ് മുറിച്ചാണ് നാട്ടുകാര്‍ വയറ്റിനുള്ളില്‍ നിന്നും മലമ്പാമ്പിനെ പുറത്ത് എടുത്തത്.

ധാരാളം വിഷ പാമ്പുകളാണ് ഈ പ്രദേശത്തുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി പേരാണ് ഇവിടെ പാമ്പു കടിയേറ്റു മരിച്ചിട്ടുള്ളത്. രാജവെമ്പാല ചത്തശേഷം നാട്ടുകാര്‍ മെഷീന്‍ ഉപയോഗിച്ചാണ് വയറ് മുറിച്ചത്. 12 അടി നീളമായിരുന്നു രാജവെമ്പാലയ്ക്ക് ഉണ്ടായിരുന്നത്. ഇതിലും ചെറുതായിരുന്നു മലമ്പാമ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍