1 GBP = 93.35 INR                       

BREAKING NEWS

മാതാപിതാക്കളുുടെ കല്ലറ തുറന്ന് അസ്ഥികൂടങ്ങള്‍ എടുത്ത് ദുര്‍മന്ത്രവാദ സംഘത്തിന് നല്‍കി യുവാവ്; മാതാപിതാക്കളുടെ എല്ലുപോലും പെറുക്കി വിറ്റത് ബൈക്ക് വാങ്ങാനെന്ന് പൊലീസ്

Britishmalayali
kz´wteJI³

ബൈക്കിന് വേണ്ടി മാതാപിതാക്കളുടെ അസ്ഥികൂടം യുവാവ് ദുര്‍മന്ത്രവാദ സംഘത്തിന് കൈമാറി. ആഫ്രിക്കയിലെ മൊസാംബിക്കിലാണ് സംഭവം നടന്നത്. ബൈക്കിനും പണത്തിനും വേണ്ടി യുവാവ് മാതാപിതാക്കളുടെ കല്ലറ തുറന്ന് അസ്ഥി കൂടങ്ങള്‍ പുറത്തെടുത്ത് ദുര്‍മന്ത്രവാദ സംഘത്തിന് വില്‍ക്കുക ആയിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ദുര്‍മന്ത്രവാദ സംഘത്തിനു വേണ്ടി യുവാവ് ആരും അറിയാതെ രാത്രി സമയത്ത് കല്ലറ തുറന്ന് മാതാപിതാക്കളുടെയും മറ്റൊരു ബന്ധുവിന്റെയും കുഴിമാടം തുറക്കുക ആയിരുന്നു. തുടര്‍ന്ന് അസ്ഥികള്‍ എടുത്ത് മന്ത്രവാദ സംഘത്തിന് കൈമാറി. ഒരു ബിസിനസുകാരനാണ് മാതാപിതാക്കളുടെ അസ്ഥികള്‍ക്ക് പകരം യുവാവിന് മോട്ടോര്‍ ബൈക്കും 22,000 രൂപയും വാഗ്ദാനം ചെയ്തത്.

അസുഖം മൂലമല്ലാതെ മരിച്ചവരുടെ അസ്ഥികൂടം ദുര്‍മന്ത്രവാദത്തിനായി വേണമെന്ന് ബോസ് പറഞ്ഞിരുന്നു. അതിന്‍ പ്രകാരമാണ് മാതാപിതാക്കളുടെ കുഴിമാന്തിയത്. പകരം പണവും മോട്ടോര്‍ ബൈക്കും തന്നതായും യുവാവ് പറഞ്ഞു. ഇതെ തുടര്‍ന്ന് യുവാവ് കുടുംബ കല്ലറയില്‍ പോയി അച്ഛന്റെയും അമ്മയുടെയും അമ്മയുടെ സഹോദരന്റെയും കല്ലറ കുത്തി തുറക്കുക ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍