1 GBP = 93.35 INR                       

BREAKING NEWS

നിര്‍മ്മാണത്തിലിരുന്ന പള്ളിയുടെ ഗോപുരം തകര്‍ന്ന് വീണ് കാണാതായത് സിവില്‍ എഞ്ചിനീയറെ; നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തുര്‍ക്കിയിലെ രണ്ടാമത്തെ വലിയ മുസ്ലിം പള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡ് മുതല്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ വരെ

Britishmalayali
kz´wteJI³

ഇസ്താംബുള്‍: തുര്‍ക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളിയുടെ ഗോപുരം തകര്‍ന്ന് വീണ് കാണാതായ എഞ്ചീനിയര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡോഗ് സ്‌ക്വാഡിന്റെയും ഡ്രോണുകളുടെയും തെര്‍മല്‍ ഇമേജിങ് ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. ഏഴ് വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ ഗോപുരം തകര്‍ന്ന് വീണ് കാണാതായ എഞ്ചീനിയറായ കോര്‍ക്കുത്ത് കുകുക്കാനായി തെരച്ചില്‍ നടത്തുന്നത് 250 പേരടങ്ങുന്ന സംഘമാണ്.

തുര്‍ക്കിയുടെ രണ്ടാമത്തെ വലിയ മുസ്ലിം പള്ളിയാണ് നിര്‍മ്മാണത്തിലിരിക്കെ അപകടത്തില്‍ പെട്ടത്. ഗോപുരത്തിലെ മുഴുവന്‍ തടികളും അലവെടുക്കാനായി അകത്ത് കയറിയ എഞ്ചീനിയറുടെ മേല്‍ വീഴുകയായിരുന്നു. പള്ളിയുടെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തെക്കന്‍ തുര്‍ക്കിയില്‍ പണിയുന്ന പള്ളി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പള്ളിയാകും എന്നാണ് കരുതുന്നത്.

വ്യാഴാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് പള്ളിയുടെ ഗോപുരം തകര്‍ന്നത്. അടിയന്തിര ദുരന്ത നിവാരണ അഥോറിറ്റിയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങല്‍ നടത്തുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് അപകടത്തില്‍ പെട്ട കോര്‍ക്കുത്ത് കുകുക്കാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍